
കൊച്ചിയില്‍ ഗൃഹോപകരണ ഗോഡൗണില്‍ വന്‍ തീപിടിത്തം
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപടര്‍ന്നത്

കൊച്ചി: കലൂര്‍ കറുകപ്പള്ളിയില്‍ ഗൃഹോപകരണ ഗോഡൗണില്‍ വന്‍ തീപിടിത്തം. നാലുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപടര്‍ന്നത്.
ഹാര്‍ഡ് ബോര്‍ഡ് സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പഴയ ഗൃഹോപകരണങ്ങളാണ് താഴത്തെ നിലകളില്‍ സൂക്ഷിച്ചിട്ടുള്ളത്. തീപിടുത്തമുണ്ടായ ഗോഡൗണിന് തൊട്ടടുത്ത് ഗ്യാസ് ഗോഡൗണും പ്രവര്‍ത്തിക്കുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT
വിഴിഞ്ഞം സമരം; ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകള്‍ പിന്‍വലിച്ചു
തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



