വയനാട്ടിൽ ഭാര്യയുടെ കാൽ കമ്പിവടി കൊണ്ട് തല്ലിയൊടിച്ചു; ഭർത്താവ് അറസ്റ്റിൽ 

വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു

ചന്ദ്രൻ
Last Updated :20 January 2024, 9:20 am IST

കൽപ്പറ്റ: വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ്  ഭാര്യയെ ആക്രമിച്ചത്.  കുടുംബ വഴക്കിനിടെയാണ് സംഭവം.

കമ്പിവടി കൊണ്ട് ഭാര്യയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രൻ ഭാര്യ മുത്തുവിനെ മർദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച്  വലതുകാൽ തല്ലി ഒടിക്കുകയായിരുന്നു. 

 മെയ് അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ചന്ദ്രനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now