കൈനകരി തോട്ടുവത്തലയിലാണ് ദമ്പതികളുടെ മരണം. അപ്പച്ചന്‍(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

ആലപ്പുഴ: ഭാര്യക്ക് വിഷം നല്‍കിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴയിലെ കൈനകരിയിലാണ് സംഭവം. 

കൈനകരി തോട്ടുവത്തലയിലാണ് ദമ്പതികളുടെ മരണം. അപ്പച്ചന്‍(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. അപ്പച്ചനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലീലാമ്മയ്ക്ക് വിഷം നല്‍കിയതിന് ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates