
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍; വനിതകളുടെ രാത്രി നടത്തം ഇന്ന്
രാത്രി നടത്തത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി തിരുവനന്തപുരത്ത് നിർവഹിക
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി സ്ത്രീകളെ അണിനിരത്തി രാത്രി നടത്തം സംഘടിപ്പിക്കും. ഇന്ന് രാത്രി ഒൻപതിന് സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം.
’പെൺമയ്ക്കൊപ്പം ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി തിരുവനന്തപുരത്ത് നിർവഹിക്കും. വിവിധ ജില്ലകളിൽ നടക്കുന്ന രാത്രി നടത്തത്തിൽ മഹിളാകോൺഗ്രസ്, യൂത്ത്കോൺഗ്രസ്, കെഎസ്യു ഉൾപ്പടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



