
രാജ്യം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ; തീവ്രമഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം

രാജ്യം 78 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യത്തെമ്പാടും കർശന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി
1സ്വാതന്ത്ര്യദിനാഘോഷ നിറവില്‍

മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം
എഎൻഐ
2മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം

ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും
പിടിഐ
3തീവ്രമഴ മുന്നറിയിപ്പ്

ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത
ഫയൽ
4കാഫിർ പോസ്റ്റിൽ ഡിവൈഎഫ്ഐ

കാഫിർ പോസ്റ്റ്: തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി: ഡി വൈ എഫ് ഐ
പ്രതീകാത്മക ചിത്രം
5അവാർഡുകൾ ആർക്കൊക്കെ?

പൃഥ്വിരാജും മമ്മൂട്ടിയും
ഫെയ്സ്ബുക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണി പ്രതിഷേധം, കാപ്പ റദ്ദാക്കിയതോടെ സുഗതന് ജയില്‍ മോചിതന്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍



