അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ - ചൈന ധാരണ; രാഹുല്‍ ജയിക്കില്ലെന്ന് അന്‍വര്‍; ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

41ാം ദിവസത്തെ ചടങ്ങുകള്‍ക്കായാണു ശ്രുതി ആണ്ടൂര്‍ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ എത്തിയത്. ജെന്‍സനുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ഥനകളില്‍ ശ്രുതി പങ്കെടുത്തു

pv anvar
പി വി അൻവർ Source by : ഫയല്‍
Last Updated :21 October 2024, 10:06 pm IST

News Now

1നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ

ഇന്ത്യ - ചൈന അതിര്‍ത്തി

ഇന്ത്യ - ചൈന അതിര്‍ത്തി

ഫയല്‍ ചിത്രം

2ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

പ്രതീകാത്മക ചിത്രം

3വീല്‍ചെയറില്‍ ശ്രുതിയെത്തി; ജെന്‍സന്റെ ശവകൂടീരത്തിനരികെ; പ്രത്യേക പ്രാര്‍ഥന

പുത്തുമലയിലെ സംസ്‌കാരഭൂമിയില്‍ ശ്രുതിക്കൊപ്പം ജെന്‍സണ്‍

പുത്തുമലയിലെ സംസ്‌കാരഭൂമിയില്‍ ശ്രുതിക്കൊപ്പം ജെന്‍സണ്‍

ഫയല്‍

4പാലക്കാട് രാഹുല്‍ ജയിക്കില്ല; സിപിഎം - കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോകും: അന്‍വര്‍

പി വി അൻവർ

പി വി അൻവർ

ഫയൽ

5ധോനി ഐപിഎല്‍ അവസാനിപ്പിക്കുന്നു?

എംഎസ് ധോനി

എംഎസ് ധോനി

എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates