
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കൊച്ചി: തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വീണ്ടും നീറ്റിലിറക്കി. അടുത്ത ഘട്ട സമുദ്ര പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കപ്പല്‍ വീണ്ടും നീറ്റിലിറക്കിയത്.
ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത് , ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡാണ് വിമാനവാഹിനി കപ്പല്‍ നിര്‍മ്മിച്ചത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാനവാഹിനി കപ്പല്‍ ആണ് 'വിക്രാന്ത്'.
കഴിഞ്ഞദിവസമാണ് ഇന്ത്യയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദര്‍ശിച്ചത്. ലക്ഷദ്വീപില്‍ നിന്നും കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഷിപ്പ് യാര്‍ഡില്‍ എത്തി അദ്ദേഹം കപ്പല്‍ സന്ദര്‍ശിച്ചത്.
#WATCH | Indigenous Aircraft Carrier INS Vikrant heads out for the next set of sea trials. pic.twitter.com/S1Yt8crcqu
â ANI (@ANI) January 9, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


