
'സ്ത്രീത്വത്തെ അപമാനിച്ചു'; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഷാജന് സ്കറിയക്കെതിരെ വീണ്ടും കേസ്
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ സെല്‍ കോഡിനേറ്റര്‍ താരാ ടോജോ അലക്സിന്റെ പരാതിയില്‍ യൂട്യൂബര്‍ ഷാജന് സ്കറിയക്കെതിരെ കേസ്. സ്വീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിവാദമായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ യുവനടി റിനി ആന്‍ ജോര്‍ജ് നല്കിയ പരാതിയില്‍ സെപ്തംബര്‍ 18ന് ഷാജന് സ്കറിയക്കെതിരെ കേസെടുത്തിരുന്നു.
റിനി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. വിഡിയോ കോളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറഞ്ഞ റിനി ഷാജന് സ്കറിയയുടെ യൂട്യൂബ് ചാനലിന്റെ പേരും വിഡിയോകളുടെ ലിങ്കും പരാതികള്‍ക്കൊപ്പം നല്‍കിയിരുന്നു.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
'Insulting femininity'; Case filed again against Shajan Skaria
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പി ജെ ജോസഫിനെ അപമാനിച്ചു: ടി എൻ പ്രതാപനെതിരെ കേരള കോൺഗ്രസ്; മാപ്പ് പറഞ്ഞില്ലെങ്കിൽ തെരുവിൽ നേരിടുമെന്ന് മുന്നറിയിപ്പ്

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

