
പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന് : ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു

ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-09 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
1ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം; അത്യപൂര്‍വം- വിഡിയോ

പിഎസ്എല്‍വി സി-61
2വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു; 28 പേര്‍ക്ക് പരിക്ക്

വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു
സ്ക്രീൻഷോട്ട്
3വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

ലിയോ പതിനാലാമന്‍ മാര്‍പാപ്പ
എപി
4മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ എത്ര ചെലവ് വരും?; കണക്ക് ഇങ്ങനെ

ലയണല്‍ മെസി
എക്സ്
ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണ്‍ മെസിയും കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന് പറഞ്ഞത് മലയാളിക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. സ്പോണ്സര് പണമടച്ചാല്‍ അര്‍ജന്റീന ടീമിന് കേരളത്തില്‍ എത്തുന്നതിന് മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് മന്ത്രിയുടെ വാക്കുകള്‍.വരുന്ന ആഴ്ചയോടെ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നും മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല എന്ന വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി പറഞ്ഞു.
5കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ നാശനഷ്ടം, മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, യെല്ലോ അലർട്ട്

ബംഗളൂരുവിൽ കനത്ത മഴ
എക്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





