പത്മജ ഗോപാലിന് സ്വാഗതം ആശംസിച്ചു ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി നിലമ്പൂര്‍ ടൗണിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്

ബിജെപി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡ് വലിച്ചു കീറുന്നുSource by : വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :8 March 2024, 5:44 pm IST

News Now

മലപ്പുറം: പത്മജ വേണുഗോപാല്‍ ബിജെപി അംഗ്വതം സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം ലീഡര്‍ കെ കരുണാകരന്റെയും ചിത്രവുമായി ഫ്‌ളെക്‌സ് സ്ഥാപിച്ച് ബിജെപി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വിഷയം ചര്‍ച്ചയായതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളെക്‌സ് കീറിക്കളഞ്ഞു.

പത്മജ ഗോപാലിന് സ്വാഗതം ആശംസിച്ചു ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി നിലമ്പൂര്‍ ടൗണിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജ വേണുഗോപാലിനുമൊപ്പം കോണ്‍ഗ്രസ് നേതാവായ കെ കരുണാകരന്റെ കൂടി ചിത്രം ഇടംപിടിച്ചതോടെ ഫ്‌ളെക്‌സ് വളരെ വേഗം ചര്‍ച്ചയായി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates