
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി കെ സുരേന്ദ്രന്
കര്‍ണാടക എംഎല്‍എ ഭരത് ഷെട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

കാസര്‍കോട്: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്. കര്‍ണാടക എംഎല്‍എ ഭരത് ഷെട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.
സുരേന്ദ്രന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എക്ക് മംഗലൂരുവില്‍ മലപ്പുറം സ്വദേശിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന അഷ്റഫിന്റെ പ്രസ്താവനയിലാണ് പരാതി. കന്നട യൂട്യൂബ് ചാനലിലിന് നല്കിയ അഭിമുഖത്തിലായിരുന്നു അഷ്റഫിന്റെ ആരോപണം.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
K Surendran files complaint against UDF candidate in Manjeshwaram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



