
കാസര്‍കോട് വന്‍ സ്വര്‍ണവേട്ട, മൂന്നു കോടിയുടെ സ്വര്‍ണം പിടികൂടി
മൂന്നു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
കാസര്‍കോട് : കാസര്‍കോട് വന്‍ സ്വര്‍ണവേട്ട. മൂന്നു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്. പള്ളിക്കര ടോള്‍ഗേറ്റിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ കര്‍ണാടക സ്വദേശികളാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍


