
കീം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ; എംബിബിഎസ് പ്രവേശനം തിങ്കളാഴ്ച വരെ
തിങ്കൾ വൈകിട്ട് നാല് വരെ പ്രവേശനം നേടാമെന്ന് അധികൃതർ അറിയിച്ചു
തിരുവനന്തപുരം : മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വെബ്സൈറ്റ് വിലാസം www.cee. kerala.gov.in.
തിങ്കൾ വൈകിട്ട് നാല് വരെ പ്രവേശനം നേടാമെന്ന് അധികൃതർ അറിയിച്ചു. ഇല്ലെങ്കിൽ തുടർ അലോട്ട്‌മെന്റ് പ്രക്രിയക്ക് പുറത്താകും. ഹെൽപ്പ് ലൈൻ: 0471 2525300.
എംബിബിഎസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ 1247 പേരും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2350 പേരും ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടി. ബിഡിഎസിൽ സർക്കാർ കോളേജുകളിൽ 237 പേരും സ്വാശ്രയത്തിൽ 1358 പേരും ഇടം നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
