കട്ടപ്പനയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്ലസ് ടു വിദ്യാർഥിനി ജിയ കെ സിബിയാണ് വന്ദേമാതരം ആലപിച്ചത്

Rahul Gandhi congratulates girl
Rahul Gandhi
Last Updated :4 April 2026, 10:33 pm IST

News Now

തൊടുപുഴ: ഇടുക്കിയിൽ വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് രാ​ഹുൽ ​ഗാന്ധി. കുട്ടിയെ ചേർത്തു പിടിച്ച് ഇവരാണ് കേരളത്തിലെ സ്ത്രീത്വത്തെ പ്രതിനിധീകരിയ്ക്കുന്നത് എന്നും രാഹുൽ പ്രശംസിച്ചു.

കട്ടപ്പനയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഉടുമ്പൻചോല സ്വദേശിനിയായ ജിയ കെ സിബി ആണ് വന്ദേമാതരം ആലപിച്ചത്. രാജകുമാരി സെന്റ് മേരിസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ജിയ കെ സിബി.

കുട്ടി വന്ദേമാതരം പാടിയതിനു പിന്നാലെ പ്രസം​ഗ പോഡിയത്തിനു സമീപത്തേക്ക് എത്തിയ രാഹുൽ കുട്ടിയെ തിരിച്ചു വിളിച്ച് ചേർത്തുപിടിച്ചാണ് പ്രശംസിച്ചത്.

Summary

kerala assembly election 2026: Rahul Gandhi congratulates the girl who sang Vande Mataram in Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates