
കപ്പല്‍ കത്തിയമരുന്നു; ശുംഭാശുവിന്റെ യാത്ര മറ്റന്നാളത്തേക്ക് മാറ്റി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
പ്പൽ കത്തുന്നത് തുടരുകയാണ്. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാൻ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നതായും റിപ്പോർട്ടുകളുണ്ട്.

1കപ്പൽ കത്തിയമരുന്നു, കണ്ടെയ്നറുകൾ കടലിൽ വീഴുന്നു; പരിക്കേറ്റവരെ മംഗലാപുരത്ത് എത്തിക്കും

കത്തിയമരുന്ന വാൻ ഹായ് 503 ചരക്കു കപ്പൽ (Ship)
X
കേരള തീരത്ത് അന്താരാഷ്ട്ര കപ്പൽ (Ship) ചാലിൽ തീപിടിച്ച വാൻഹായ് 503 കപ്പൽ കത്തുന്നത് തുടരുന്നു. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. കപ്പൽ കത്തുന്നത് തുടരുകയാണ്. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാൻ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നതായും റിപ്പോർട്ടുകളുണ്ട്.
2മോശം കാലാവസ്ഥ; ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ഒരുദിവസത്തേക്ക് മാറ്റി

ശുഭാംശുവിന്റെ (Shubhanshu Shukla) ബഹിരാകാശ യാത്ര ഒരുദിവസത്തേക്ക് മാറ്റി
3വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ; യുഐഡി ഇല്ലാത്ത കുട്ടികളെ പരിഗണിക്കില്ല

Minister V Sivankutty
എക്സ്‌പ്രസ് ചിത്രം
4ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

Suresh Gopi
വിഡിയോ സ്ക്രീൻഷോട്ട്
5കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
wild boar
പ്രതീകാത്മക ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അത്ലറ്റിക്സില് ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; 'വിസ്മയമല്ല വിനാശം'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
