
'വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല'; മന്ത്രി എൻ ഷംസുദ്ദീൻ
വഖഫ് ബോർഡ് പിരിച്ചു വിടാനുള്ള തീരുമാനം നിലവിൽ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചു വിടാനില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരമുള്ള യോഗ്യതയില്ലെന്ന് വിലയിരുത്തി ബോർഡ് അംഗങ്ങളെ പിരിച്ചു വിടാൻ സർക്കാർ നീക്കമെന്നുള്ള റിപ്പോർട്ടുകൾ മന്ത്രി തള്ളി. വഖഫ് ബോർഡ് പിരിച്ചു വിടാനുള്ള തീരുമാനം നിലവിൽ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
WHAT TO READ NEXT

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു
ബോർഡ് അംഗങ്ങളെ പിരിച്ചുവിട്ട് സർക്കാർ ഉടൻ വിജ്ഞാപനമിറക്കുമെന്നും രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകും എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിലവിലെ വഖഫ് ബോർഡിന്റെ പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ നിലവിൽ അത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
WHAT TO READ NEXT

തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
No Decision to Dissolve Waqf Board Says Minister N Shamsudeen.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



