കേസുകൾ പിൻവലിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു

ശബരിമല പ്രക്ഷോഭത്തില്‍നിന്ന്/ ഫയല്‍
Last Updated :20 January 2024, 8:41 am IST

News Now


തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സമരങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലും റജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി. കേസുകൾ പിൻവലിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

റജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ഡിജിപി, ജില്ലാ കലക്ടർമാർ‌, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates