കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ മഴ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

train accident
ഇന്നത്തെ 5 പ്രധാന വാർത്തകൾ
Last Updated :12 October 2024, 8:25 am IST
Edited by :Anju

തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ബലത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

എക്സ്പ്രസ് ചിത്രം

2ബലാത്സം​ഗ കേസ്; സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും

സിദ്ദിഖ്

സിദ്ദിഖ്

ഫയല്‍

3ഇന്നും മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

8 ജില്ലകളിൽ യെല്ലോ അലർട്ട്

8 ജില്ലകളിൽ യെല്ലോ അലർട്ട്

ഫയല്‍

5വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

എ​യ​ർ ഇ​ന്ത്യ

എ​യ​ർ ഇ​ന്ത്യ

എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now