
വൃശ്ചികോത്സവം: മെട്രോ സര്‍വീസ് ഡിസംബര്‍ 9 മുതല്‍ ഒരാഴ്ചത്തേയ്ക്ക് രാത്രി 11.30 വരെ
കൊച്ചി മെട്രോ സര്‍വീസിന്റെ സമയം നീട്ടി
ഫയല്‍ ചിത്രം
Last Updated :20 January 2024, 9:28 am IST
കൊച്ചി: കൊച്ചി മെട്രോ സര്‍വീസിന്റെ സമയം നീട്ടി. ഡിസംബര്‍ 9 മുതല്‍ 17 വരെ രാത്രി 11.30 വരെയാണ് സര്‍വീസ് നടത്തുക.
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ തിരക്ക് കണക്കിലെടുത്താണ് സര്‍വീസ് സമയം നീട്ടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



