കൊട്ടാരക്കരയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; കട പൂർണമായി കത്തിനശിച്ചു

കൊട്ടാരക്കരയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; കട പൂർണമായി കത്തിനശിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

കൊല്ലം: കൊട്ടാരക്കരയ്ക്ക് അടുത്ത് വാളകത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു. 

ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റെത്തി തീയണയ്ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now