തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

കോട്ടയം ചീരഞ്ചിറ സർക്കാർ യുപി സ്‌കൂളിലെ പ്രധാനാധ്യാപികയായ റാണി മാത്യുവാണ് മരിച്ചത്

Accident
റാണി മാത്യു
Last Updated :27 April 2024, 8:24 pm IST

കോട്ടയം: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാധ്യാപിക മരിച്ചു. കോട്ടയം ചീരഞ്ചിറ സർക്കാർ യുപി സ്‌കൂളിലെ പ്രധാനാധ്യാപികയായ റാണി മാത്യുവാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തിങ്കളാഴ്‌ച കഴിഞ്ഞായിരിക്കും മൃതദേഹം നാട്ടിൽ എത്തിക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു. റാണി മാത്യുവിന്റെ ഭർത്താവും തായ്‍ലാൻഡിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now