
കോഴിക്കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്കായി തെരച്ചില്‍
മാളുര്മ്മല് ക്വാറിയില്‍ ജോലി ചെയ്യുന്നവരുടെ കുട്ടിയെയാണ് പീഡിപ്പിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST
Edited by :migrator
കോഴിക്കോട് : കോഴിക്കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ എകലൂരില്‍ ആറു വയസ്സുകാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി ആരോഗ്യനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ചയാണ് സംഭവം. മാളുര്മ്മല് ക്വാറിയില്‍ ജോലി ചെയ്യുന്നവരുടെ കുട്ടിയെയാണ് പീഡിപ്പിച്ചത്. ക്വാറിക്ക് അടുത്താണ് ഇവര്‍ താമസിക്കുന്നത്. സംഭവ സമയത്ത് രണ്ട് ചെറിയ ആണ്‍കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

Related News


റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന
