കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം; ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം
നടക്കാവിലുള്ള ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസിലേക്ക് ഒരുകൂട്ടം ഹര്‍ത്താല്‍ അനുകൂലികള്‍ സിപിഎം പതാകയുമായി എത്തുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട്ടെ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ജീവനക്കാരെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്്തു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നടക്കാവിലുള്ള ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസിലേക്ക് ഒരുകൂട്ടം ഹര്‍ത്താല്‍ അനുകൂലികള്‍ സിപിഎം പതാകയുമായി എത്തുകയായിരുന്നു. ഇവര്‍ സ്ഥാപനം അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇരുകൂട്ടരും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News