
കോഴിക്കോട് പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട് പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസെടുത്തതിന് പിന്നാലെയായിരുന്നു മരണം. വെള്ളിയൂർ സ്വദേശി വേലായുധനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തത്. കേസിൽ പേരാമ്പ്ര പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് മരണം. ഇന്നലെ മുതൽ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



