വൈദ്യുതി ക്ഷാമം കുറയ്ക്കാന്‍ നീക്കം; 'മര്യാദയ്ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി

today top five news
today top five news
Edited by :Sujith
Last Updated :16 ജൂലൈ 2026, 8:34 pm IST

1വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം; 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

KSEB Gets Approval to Procure 200 MW Power Amid Electricity Shortage

KSEB Gets Approval to Procure 200 MW Power Amid Electricity Shortage

2'മതചടങ്ങുകളില്‍ യൂണിഫോം വേണ്ട'; ഡിജിപിയുടെ വിലക്ക് വിലക്കി ഹൈക്കോടതി

kerala high court

kerala high court

3'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

എം എം മണി

എം എം മണി

4പുരി രഥയാത്രയ്ക്കിടെ വന്‍ തിക്കും തിരക്കും; രണ്ട് മരണം; 200 ലേറെപ്പേര്‍ക്ക് പരിക്ക്

പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം

പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം

pti

5അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈനുമായി വിജയ് സര്‍ക്കാര്‍; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വിഡിയോ വൈറല്‍

Vijay's TVK sacks Tamil Nadu panchayat leader over viral ₹1.3 lakh bribe video

Vijay's TVK sacks Tamil Nadu panchayat leader over viral ₹1.3 lakh bribe video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now