
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം, ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് പുരസ്‌കാരമില്ല; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
1ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം, അപകടത്തില്‍പ്പെട്ടത് തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം

പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
സ്ക്രീൻഷോട്ട്
2ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് പുരസ്‌കാരമില്ല; ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് ഫ്രഞ്ച് ചിത്രത്തിന്

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് പുരസ്‌കാരമില്ല
82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സിനിമ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് പുരസ്‌കാരമില്ല. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലച്ചിത്രത്തിനുള്ള അവാര്‍ഡിനായാണ് മത്സരിച്ചത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസിനാണ് പുരസ്കാരം ലഭിച്ചത്.
3പി വി അന്‍വര്‍ ജയിലില്‍, 14 ദിവസത്തെ റിമാന്‍ഡ്; അറസ്റ്റ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് എംഎല്‍എ

പി വി അന്‍വര്‍ എംഎല്‍എയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
സ്ക്രീൻഷോട്ട്
4ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, അന്വേഷണം

ഹണി റോസ്
ഇൻസ്റ്റഗ്രാം
5തലസ്ഥാനം 'കലാ വൈബില്‍'; കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു

നാടക മത്സരത്തിൽ നിന്ന്
വിഡിയോ സ്ക്രീൻ ഷോട്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News

വീട്ടിലെ ലൈറ്റിന് ഇത്രയും പ്രാധാന്യമുണ്ടോ? മുറിയുടെ മൂഡുപോലും മാറ്റും ഈ ചെറിയ മാറ്റങ്ങൾ

'ജോസേട്ടന്റെ' ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; പുതിയ കെഎസ്ആര്‍ടിസി ബസ് ഈ റൂട്ടിലോടും; ചരിത്രത്തിലാദ്യം
