
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

കോഴിക്കോട്: മൈസൂരിലേയ്ക്ക് ഏകദിന അന്തര് സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്ടിസി ബജറ്റ് ടൂറിസം സെല്. കോഴിക്കോട് ഡിപ്പോയില് നിന്നാണ് യാത്ര പുറപ്പെടുക.
ഓഗസ്റ്റ് 10, 28 തീയതികളിലാണ് യാത്ര. പുലര്ച്ചെ 4.30ന് യാത്ര പുറപ്പെടും. മൈസൂര് മൃഗശാല, മൈസൂര് പാലസ്, കാരാഞ്ചി ലേക്ക്, സുഖ വന പക്ഷി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്ശിക്കുക. ഫാസ്റ്റ് പാസഞ്ചര് ബസ് യാത്രയ്ക്ക് ഒരാള്ക്ക് 1080 രൂപയാണ് നിരക്ക് (ബസ് ചാര്ജ് മാത്രം). കൂടുതല് വിവരങ്ങള്ക്ക് 9946068832, 9544477954.
ഓഗസ്റ്റ് 30ന് മൂകാംബിക യാത്രയും കെഎസ്ആര്ടിസി സംഘടിപ്പിക്കുന്നുണ്ട്. രാത്രി 8 മണിയ്ക്കാണ് യാത്ര തിരിക്കുക. രണ്ട് ദിവസം നീണ്ടുനില്ക്കുന്ന യാത്രയ്ക്ക് 1850 രൂപയാണ് നിരക്ക് (ബസ് ചാര്ജ് മാത്രം). സൂപ്പര് ഡീലക്സ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുക.
Summary
KSRTC Budget Tourism Cell is planning to organize a one-day inter-state trip to Mysore. The trip will depart from Kozhikode depot.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





