
30 ശതമാനം വരെ ഉയരും; ഓണത്തിന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കെഎസ്ആർടിസി
ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിലായിരിക്കും നിരക്ക് വർധന

തിരുവനന്തപുരം: ഓണം അടക്കമുള്ള ഉത്സവ സീസണിൽ ടിക്കറ്റ് നിരക്കിൽ വർധനവ് കൊണ്ടുവരാൻ കെഎസ്ആർടിസി. അന്തർ സംസ്ഥാന സർവീസുകളിലാണ് ഒണത്തിന് ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്. 30 ശതമാനം വരെയായിരിക്കും ടിക്കറ്റ് നിരക്ക് ഉയർത്തുക.
ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിലായിരിക്കും നിരക്ക് വർധന. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള ബസുകളിലായിരിക്കും ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്.
സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ച് ശതമാനം വർധിപ്പിക്കും. ഉത്സവ ദിവസങ്ങളല്ലാത്ത സമയത്ത് 15 ശതമാനം നിരക്ക് കുറയും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



