News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷയും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ലതിക സുഭാഷിനും ഭർത്താവ് സുഭാഷിനും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ലതിക. തിങ്കളാഴ്ച ഫലമെത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. ലതികയുടെ ഡ്രൈവർ ഉവൈസിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ സ്ഥാനാർത്ഥിയാകാൻ അവസരം നല്കാതിരുന്നതിനെ തുടർന്ന് ലതിക രാജിവച്ചത് വലിയ വാർത്തയായിരുന്നു. കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച് തല മുണ്ഡനം ചെയ്തായിരുന്നു ലതികയുടെ പ്രതിഷേധം. തുടർന്നാണ് ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News