
അട്ടപ്പാടിയിൽ പുലിയിറങ്ങി; തോട്ടത്തിൽ കെട്ടിയിട്ട രണ്ട് പശുക്കളെ കടിച്ചു കൊന്നു
പശുക്കളെ പുലി കടിച്ച് കൊന്നിട്ടതായി നാട്ടുകാർ പറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:10 am IST
പാലക്കാട്: അട്ടപ്പാടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. പുലർച്ചെയോടെ പുലിയിറങ്ങിയതായാണ് സംശയിക്കുന്നത്. പുതൂർ പഞ്ചായത്തിലെ ആലാമരമേട്ടിൽ തോട്ടത്തിൽ കെട്ടിയിട്ട രണ്ട് പശുക്കളെ പുലി പിടിച്ചു.
പശുക്കളെ പുലി കടിച്ച് കൊന്നിട്ടതായി നാട്ടുകാർ പറയുന്നു. ഒന്നിനെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആലാമരമേട് സ്വദേശിയായ കനകരാജിൻ്റെ ഒന്നര വയസ് പ്രായമായ രണ്ട് പശുക്കളെയാണ് പുലി കടിച്ചു കൊന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
