ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്

List of health department employees who committed welfare pension fraud released; 373 people on the list
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :24 ഡിസംബർ 2024, 8:43 am IST

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ക്രമക്കേട് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏറ്റവുമധികം പേര്‍ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്; പട്ടികയിലുള്ളത് 373 പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്

പ്രതീകാത്മക ചിത്രം

2ഒരാള്‍ സ്റ്റെപ്പിനരികില്‍, രണ്ടാമത്തേയാള്‍ പിന്‍ഭാഗത്ത്; കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മരണകാരണം എസിയിലെ ഗ്യാസ് ചോര്‍ച്ചയോ?

മൃതദേഹങ്ങൾ കണ്ടെത്തിയ കാരവൻ

മൃതദേഹങ്ങൾ കണ്ടെത്തിയ കാരവൻ

ടെലിവിഷൻ ദൃശ്യം

3വിനോദ് കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചു, നിരീക്ഷണത്തില്‍; ആദ്യ പ്രതികരണവുമായി താരം

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

എക്സ്

4കാക്കനാട്ടെ ഭക്ഷ്യവിഷബാധ; എൻസിസി ക്യാംപ് പിരിച്ചുവിട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ

കാക്കനാട്ടെ ഭക്ഷ്യവിഷബാധ

കാക്കനാട്ടെ ഭക്ഷ്യവിഷബാധ

വിഡിയോ സ്ക്രീൻഷോട്ട്

5ഷാള്‍ ചക്രത്തില്‍ കുരുങ്ങി; തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

 സുധ

സുധ

സ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now