
ബാങ്ക് ജീവനക്കാരുടെ സമരം; കേരള ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ തടസപ്പെടും

മലപ്പുറം: ബാങ്ക് ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ആഹ്വാനത്തില്‍ കേരള ഗ്രാമീണ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം തടസപ്പെടും. പണിമുടക്ക് പ്രഖ്യാപിച്ചിരുക്കുന്ന സെപ്റ്റംബര്‍ 28,29,30 തീയതികളില്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ ബാങ്ക് ഇടപാടുകള്‍ ഇതനുസരിച്ച് ക്രമീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
എന്നാല്‍ സമരം ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങങ്ങളെ ബാധിക്കില്ല. ഉപഭോക്താക്കള്‍ക്ക് KGB INFI മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, എടിഎം തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ സാധാരണ നിലയില്‍ ഉപയോഗിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Bank employees' strike; Kerala Gramin Bank services to be disrupted
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


