പ്രണയാഭ്യര്‍ഥന നിരസിച്ചു; അയല്‍വാസി പെണ്‍കുട്ടിയുടെ മുടി മുറിച്ചു; കേസ്

ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

ഇടുക്കി: പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മുടി മുറിച്ചതായി പരാതി. ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. അയല്‍വാസിയായ സുനിലാണ് പെണ്‍കുട്ടിയുടെ മുടി മുറിച്ചത്.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് സുനിലിന്റെ അതിക്രമം. പൊലീസ് കേസ് എടത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now