ഇരുട്ടടിയായി പാചകവാതക വില വര്‍ധന വീണ്ടും, ചിരിയുടെ ആശാന് വിട, സിപിഎം തകരാത്തതിന് കാരണം പിണറായി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്'. അനുസ്മരിച്ച് മമ്മൂട്ടി

Top 5 News Today
Top 5 News Today
Edited by :Jayakumar
Last Updated :7 ജൂൺ 2026, 8:20 am IST

ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. അന്തരിച്ച പ്രശസ്ത സിനിമാ താരം സലിം കുമാറിന്റെ സംസ്‌കാരം ഇന്നു നടക്കും. സിപിഎം തരകാതിരുന്നതിനു കാരണം പിണറായി വിജയനാണെന്ന് ടികെ ഗോവിന്ദന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

2ഒളിമങ്ങാത്ത ചിരി!

Salim Kumar

Salim Kumar

ഫയൽ

3കാരണം പിണറായി

tk govindan

tk govindan

4'കോടിയേരിയുടെ കുടുംബം അത് ആഗ്രഹിച്ചിരുന്നു'

ടികെ ഗോവിന്ദന്‍- കോടിയേരി ബാലകൃഷ്ണന്‍

ടികെ ഗോവിന്ദന്‍- കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍ ഉണ്ടായിരുന്നെങ്കില്‍ തളിപ്പറമ്പിലോ പയ്യന്നൂരിലോ പാര്‍ട്ടിക്കെതിരെ തങ്ങള്‍ മത്സരിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് എംഎല്‍എ ടികെ ഗോവിന്ദന്‍. കോടിയേരിയുടെ ഭൗതികശരീരം മദ്രാസില്‍ നിന്ന് കൊണ്ടുവന്നപ്പോള്‍ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെക്കണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നു, എന്നാല്‍ പാര്‍ട്ടി അത് വേണ്ടെന്ന് വെച്ചു. സാധാരണയായി ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അത് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. അത് ഉണ്ടായില്ല. അക്കാര്യത്തില്‍ കുടുംബത്തിന് പ്രയാസമുണ്ടായിരുന്നു എന്ന് ടി കെ ​ഗോവിന്ദൻ പറഞ്ഞു

5വിദേശയാത്ര, സാമ്പത്തിക പുരോഗതി

Daily Horoscope

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now