
എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം
ആക്രിക്കടയിലാണ് തീപിടത്തം ഉണ്ടായതെന്നാണ് വിവരം. തീയണണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം. ആക്രിക്കടയിലാണ് തീപിടത്തം ഉണ്ടായതെന്നാണ് വിവരം. തീയണണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണയ്ക്കുന്നത്.
മാലിന്യകൂട്ടിയിട്ട സ്ഥലത്തുനിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരന്നു. തീപിടിത്തത്തെ തുടര്‍ന്ന് പുല്ലേപ്പടി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.
മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്്‌സ് സ്ഥലത്തെത്തിയാണ് തീയണയ്ക്കുന്നത്. പ്രദേശമാകെ പുകവ്യാപിച്ചിരിക്കുകയാണ്.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Major fire breaks out near Pullepady Bridge in Ernakulam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



