മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി; വൈദ്യുതി വാങ്ങാന്‍ KSEBക്ക് അനുമതി, ആശുപത്രിയില്‍ കൊടി കെട്ടി ഭക്ഷണവിതരണം വേണ്ട; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

Top 5 News Today
Top 5 News Today
Edited by :Jayakumar
Last Updated :18 ജൂലൈ 2026, 8:02 pm IST

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി നാലാമതും മികച്ച നടനുള്ള പുരസ്‌കാരം നേടി. കാര്‍ത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്‌കാരം പങ്കിടുകയായിരുന്നു. വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി. ആശുപത്രി പരിസരത്ത് ബാനറും കൊടിയും കെട്ടി ഭക്ഷണവിതരണം പാടില്ലെന്ന് മന്ത്രി കെ മുരളീധരന്‍. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം

National Film Awards 2026

National Film Awards 2026

ഫെയ്സ്ബുക്ക്

2പ്രതിസന്ധിക്ക് നാളെ മുതൽ ആശ്വാസം ?

 KSEB

KSEB

ഫയല്‍ ചിത്രം

3കൊടിയും കെട്ടി ഭക്ഷണ വിതരണം പാടില്ല

കെ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

കെ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

4ചരിത്രം കുറിച്ച് വിക്രം 1

vikram 1

vikram 1

x

5ഒരു ടിക്കറ്റിന് 24 ലക്ഷം!

FIFA World Cup 2026 Final

FIFA World Cup 2026 Final

x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now