
നഗരസഭ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണു; ലോട്ടറിജീവനക്കാരൻ മരിച്ചു
നഗരസഭയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഹോട്ടലിൻ്റെ ഭാഗമാണ് താഴേക്ക് പതിച്ചത്

കോട്ടയം: കെട്ടിടത്തിൻ്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവ് മരിച്ചു. പായിപ്പാട് സ്വദേശി ജിനോ കെ ഏബ്രഹാം (42) ആണ് മരിച്ചത്. രാത്രി ഒൻപതു
മണിയോടെയായിരുന്നു അപകടം. നഗരസഭയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിൻ്റെ ഭാഗമാണ് താഴേക്ക് പതിച്ചത്.
കെട്ടിടത്തിന്റെ താഴെത്തെ നിലയിലെ ലോട്ടറികടയിലെ ജീവനക്കാരനായിരുന്നു ജിനോ. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



