
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രമുഖ ഉല്‍സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു
മംഗലാംകുന്ന് കര്ണന്/ ഫെയ്സ്ബുക്ക് ചിത്രം
Last Updated :20 January 2024, 8:39 am IST
പാലക്കാട് : നാട്ടാനകളില്‍ പ്രശസ്തനായ മംഗലാംകുന്ന് കര്ണന് ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയങ്കരനാണ് മംഗലാംകുന്ന് കര്ണന്. പാലക്കാട് ചികില്‍സയിലായിരുന്നു. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രമുഖ ഉല്‍സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്


