
ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം
ദേശീയപാതയില്‍ ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തല്‍ ജോലി 17ന് ആരംഭിക്കും

കൊച്ചി: ദേശീയപാതയില്‍ ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തല്‍ ജോലി 17ന് ആരംഭിക്കും. 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
64 വര്‍ഷം പഴക്കമുള്ള പാലം ആദ്യമായാണ് ബലപ്പെടുത്താന്‍ പോകുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അങ്കമാലിയില്‍ നിന്ന് ആലുവയിലേക്ക് വരുന്ന ചരക്കുലോറികള്‍ കാലടി, പെരുമ്പാവൂര്‍, വഴി തിരിച്ചുവിടും.
ബസുകള്‍ക്കും മറ്റു ചെറിയ വാഹനങ്ങള്‍ക്കും പാലത്തില്‍ ഒറ്റവരി ഗതാഗതം അനുവദിക്കും. ഗതാഗതനിയന്ത്രണത്തിന് പൊലീസും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും ഉണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News

ഒലവക്കോട്ടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വിട: കൽപ്പാത്തി പുഴയ്ക്ക് കുറുകെ പുതിയ സമാന്തര പാലം വരുന്നു; സാധ്യതാ പഠനത്തിന് നിർദ്ദേശം
ട്രാക്ക് അറ്റകുറ്റപ്പണി: മൂന്നു ട്രെയിനുകൾ കോട്ടയം വഴി, ടാറ്റ നഗർ എക്സ്പ്രസ് ആലുവ വരെ മാത്രം

