
കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് വേട്ട; അഞ്ചുപേര്‍ പിടിയില്‍
കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റവരാണ് പിടിയിലായത്

കൊച്ചി: കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് ഫറോക്കില്‍ 149 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര് പിടിയിലായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഷാറൂഖ് ഖാന് (24), മുഹമ്മദ് തയ്യിബ് (24), മുഹമ്മദ് ഷഹില്‍ (25) എന്നിവരാണ് കോഴിക്കോട് പിടിയിലായത്.
WHAT TO READ NEXT

വന്യജീവി ആക്രമണം: വനംമന്ത്രി ഉന്നത തലയോഗം വിളിച്ചു
കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റ രണ്ടുപേരും പിടിയിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശി ശ്രുതിയും മുഹമ്മദ് റോഷനുമാണ് 57 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു



