
എംബി രാജേഷിന്റെ സഹോദരന് അന്തരിച്ചു
അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എം ബി ബ്രിജേഷ്
Edited by :Sujith
Last Updated :12 ഓഗസ്റ്റ് 2026, 12:19 pm IST
പാലക്കാട്: മുന്‍മന്ത്രി എംബി രാജേഷിന്റെ സഹോദരന് മാമ്പറ്റ എം ബി ബ്രിജേഷ് (44) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മൃതദേഹം കയിലിയാട് വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം നാലുമണിയോടെ സംസ്കരിക്കും. വിദേശത്താണ് ജോലി.അച്ഛന്: എം. ബാലകൃഷ്ണന് നായര്‍, അമ്മ : എം കെ രമണി, ഭാര്യ: ഭായി ബ്രിജേഷ്, സഹോദരി: സംഘമിത്ര.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
MB Rajesh's brother passed away
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


