
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സര്ക്കാര് മെഡിക്കല് കോളജ് ഡോക്ടര്മാര് സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്സും നല്കാത്തതില് പ്രതിഷേധിച്ചാണ് സമരം. നാളെ മുതല് അനിശ്ചിതകാല ബഹിഷ്കരണ സമരം ആരംഭിക്കും.
പേ വാര്ഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും. നോണ് കോവിഡ് യോഗങ്ങളും ബഹിഷ്കരിക്കും. നാളെ മുതല് എല്ലാ ദിവസവും കരിദിനം ആചരിക്കും.
ഈ മാസം 17 ന് ഓ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. മുന്കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് ഡോക്ടര്മാര് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



