
News Now
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പു മേധാവികള്ക്കും ജില്ലാ കലക്ടര്മാര്ക്കും സ്ഥാനമാറ്റം. വയനാട് കലക്ടര് രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോക്ടര് അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുല് നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടര്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
വയനാട് കലക്ടറായിരുന്ന രേണു രാജിന് പകരം മേഘശ്രീയെ നിയമിച്ചു. കര്ണാടക സ്വദേശിയായ ഡിആര് മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വയനാട്ടില് നിയമിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ഷുറന്സ് വിധി വന്ന ശേഷം കിച്ചു വിളിച്ചിരുന്നുവോ? രേണു സുധി പറയുന്നു

ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കും, പേഴ്സണല് സ്റ്റാഫില് നിലപാട് ആവര്ത്തിച്ച് മുഖ്യമന്ത്രി, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്ത്തകള്


