
തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധന് ക്രൂരമർദ്ദനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കന്യാകുളങ്ങരയില്‍ മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധന് ക്രൂരമര്‍ദനം
തിരുവനന്തപുരം: കന്യാകുളങ്ങരയില്‍ മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധന് ക്രൂരമര്‍ദനം. ദേവന് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കന്യാകുളങ്ങര മുക്കോല സ്വദേശി വാഹിദിനെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ കമ്പുകൊണ്ട് ദേവനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. ഇതോടെ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വട്ടപ്പാറ പൊലീസ് കേസെടുക്കുകയായിരുന്നു.. മര്‍ദിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ വൃദ്ധന്റെ സഹോദരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥിരമായി പ്രദേശത്ത് കണ്ടുവരുന്ന വ്യക്തിയാണ് ദേവന്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാല്‍ പ്രത്യേക അംഗചലനങ്ങളോടെയാണ് ഇയാള്‍ നടക്കാറുള്ളത്. ഇക്കാരണത്തിലുണ്ടായ ദേഷ്യമാണോ മര്‍ദനത്തിന് കാരണമെന്നും സംശയമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
