
ആലപ്പുഴ മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ യുവതികളെ കണ്ടെത്തി
തൃശൂര്‍ ചാലക്കുടി ബസ് സ്റ്റാന്റില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:03 am IST
തൃശൂര്‍: ആലപ്പുഴ മഹിളാ മന്ദിരത്തില്‍നിന്ന് കാണാതായ രണ്ട് യുവതികളെ കണ്ടെത്തി. തൃശൂര്‍ ചാലക്കുടി ബസ് സ്റ്റാന്റില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ആലപ്പുഴ സൗത്ത് പൊലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
ഇന്നലെയാണ് ആലിശ്ശേരിയിലെ മഹിളാ മന്ദിരത്തില്‍ നിന്ന് എറണാകുളം സ്വദേശികളായ യുവതികളെ കാണാതായത്. രാത്രി പതിനൊന്നരയോടെ യുവതികള്‍ മഹിളാ മന്ദിരത്തില്‍ നിന്നും പുറത്തു കടക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



