മിഥുന്‍ കണ്ണീരോര്‍മ, കനത്ത മഴ തുടരും, 'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ ഏഴ് സെന്റ് വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നത്

Mithun Funeral, heavy rains will continue... Today's top 5 news
Today's top 5 news
Last Updated :19 July 2025, 8:04 pm IST
Edited by :renjith.k

ശബരിമല ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിന് വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ റിപ്പോര്‍ട്ട്. കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന അജിത്കുമാറിന്റെ വിശദീകരണം ദുര്‍ബല വാദമാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

1ചിതയ്ക്ക് തീ കൊളുത്തി കുഞ്ഞനുജന്‍

മിഥുന് അന്ത്യചുംബനം നല്‍കുന്ന അമ്മ സുജ

മിഥുന് അന്ത്യചുംബനം നല്‍കുന്ന അമ്മ സുജ

ടെലിവിഷന്‍ ചിത്രം

5എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച

എഡിജിപി എംആര്‍ അജിത് കുമാര്‍

എഡിജിപി എംആര്‍ അജിത് കുമാര്‍

ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now