
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം

News Now
നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

തിരുവനന്തപുരം: ചിറയിന്കീഴ് എംഎല്എ രമ്യ ഹരിദാസിന്റെ പിഎ വിമല് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജിക്കത്ത് നിയമസഭ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
എന്നാല് രമ്യ ഹരിദാസ് എംഎല്എയുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. തദ്ദേശ വകുപ്പില് നിന്നും ഡെപ്യൂട്ടേഷനിലാണ് വിമല് രമ്യ ഹരിദാസിന്റെ പിഎ ആയി എത്തുന്നത്. സര്വീസ് സംഘടനാ രംഗത്ത് പ്രവർത്തിച്ചിരുന്ന നേതാവാണ്.
ചിറയിന് കീഴില് അടുത്തിടെ രമ്യ ഹരിദാസ് ഉള്പ്പെടെ കോണ്ഗ്രസ് നേതാക്കളുടെ കയ്യാങ്കളി പാര്ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. തുടര്ന്ന് ഉപതെരഞ്ഞെടുപ്പില് രണ്ട് സീറ്റുകളില് കോണ്ഗ്രസ് പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം ചിറയിന്കീഴില് കെഎസ്ആര്ടിസി ബസ് ഫ്ലാഗ് ഓഫ് മന്ത്രി ബിന്ദുകൃഷ്ണയുടെ ഭര്ത്താവ് നിര്വഹിച്ചതും വിവാദത്തിലായിരുന്നു.
Summary
MLA Ramya Haridas's PA has resigned
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്



