
തേങ്ങയെന്ന് കരുതി ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞു; തിരിച്ചെടുത്ത് ഫയർ ഫോഴ്സ് - വിഡിയോ
തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മുപ്പതിനായിരം രൂപയുടെ മൊബൈല്‍ ഫോൺ വീണ്ടെടുത്തത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ
പത്തനംതിട്ട: തേങ്ങയെന്ന് കരുതി ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ തിരിച്ചെടുത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ. കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ആഴിയില്‍ നിന്ന് വീണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിന് പൊള്ളലേറ്റു.
à´à´´à´¿à´¯à´¿à´²àµà´àµà´àµ à´µàµà´£ à´®àµà´¬àµàµ½ à´«àµàµº à´µàµà´£àµà´àµà´àµà´¤àµà´¤àµ നൽà´à´¿ à´à´àµà´¨à´¿à´°à´àµà´·à´¾à´¸àµà´¨. à´à´¯àµà´¯à´ªàµà´ª à´à´àµà´¤à´¨àµà´±àµ à´®àµà´¬àµàµ½ à´«àµàµº à´à´¬à´¦àµà´§à´µà´¶à´¾àµ½ à´à´´à´¿à´¯àµà´àµ സമàµà´ªà´¤àµà´¤àµà´àµà´àµ à´µàµà´£à´¤àµ à´à´àµà´¨à´¿à´°à´àµà´·à´¾ à´¸àµà´¨ à´µàµà´£àµà´àµà´àµà´¤àµà´¤àµ നൽà´àµà´à´¯à´¾à´¯à´¿à´°àµà´¨àµà´¨àµ. pic.twitter.com/krGsSoYBIp
â Kerala Fire And Rescue Services Official (@keralafireforce) December 7, 2022
അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെയാണ് മൊബൈൽ ഫോണും വീണത്. അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



