'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് രാജ്യം'- ഉറപ്പ് നൽകി മോദി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം നഷ്ടമായവരെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമ'- പ്രധാനമന്ത്രി

Today's Top 5 news
വയനാട് ദുരന്തത്തിനിരയായ കുട്ടികളെ ആശ്വസിപ്പിച്ച് മോദിപിടിഐ
Last Updated :10 August 2024, 8:37 pm IST
Edited by :renjith.k

ദുരന്ത ബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതു പേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു.

1'അന്ന് നിരവധി പേർ മരിച്ചു, രക്ഷാ പ്രവർത്തനത്തിന് ഞാനുമുണ്ടായിരുന്നു'- അനുഭവം വിവരിച്ച് മോദി

വയനാട് ദുരന്തത്തിനിരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി

വയനാട് ദുരന്തത്തിനിരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി

പിടിഐ

2കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

അവലോകനയോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു

അവലോകനയോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു

എഎന്‍ഐ

5നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു, വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെ അഞ്ച് സൈനികരെ വധിച്ച ഭീകരരാണ് ഇവര്‍.

ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെ അഞ്ച് സൈനികരെ വധിച്ച ഭീകരരാണ് ഇവര്‍.

എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now