കേരളത്തിൽ എം പോക്സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര അം​ഗീകാരം: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്

top news
Source by : എപി
Last Updated :18 September 2024, 8:07 pm IST

ലോകത്തിൽ ഒന്നടങ്കം ആശങ്കയായി മാറുന്ന എം പോക്സ് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. അതിനിടെ പുത്തൻ മാറ്റത്തിനുള്ള ഒരുക്കത്തിലാണ് രാജ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്.

1കേരളത്തില്‍ എം പോക്‌സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു

പ്രതീകാത്മക ചിത്രം

2'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബില്‍ ശീതകാല സമ്മേളനത്തില്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഫയൽ

4ഓണ'ക്കുടിയില്‍' റെക്കോര്‍ഡ്; വിറ്റത് 818 കോടിയുടെ മദ്യം

ഓണക്കാലത്ത് കേരളത്തില്‍  വിറ്റത് 818.21 കോടിയുടെ മദ്യം

ഓണക്കാലത്ത് കേരളത്തില്‍ വിറ്റത് 818.21 കോടിയുടെ മദ്യം

പ്രതീകാത്മക ചിത്രം

5നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍, ആറ് മൊബൈല്‍ കോടതികള്‍ ഇനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍

ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now